Skip to main content

കുടുക്കത്ത്പാറ: സന്ദര്‍ശക നിരോധനം നീക്കി

 

പുനലൂര്‍ വനവികസന ഏജന്‍സിയുടെ പരിധിയിലുള്ള കുടുക്കത്ത് പാറ ഇക്കോടൂറിസം സെന്ററില്‍ സന്ദര്‍ശകര്‍ക്ക് താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന നിരോധനം പിന്‍വലിച്ചതായി ഡി.എഫ്.ഒ. അറിയിച്ചു.
(പി.ആര്‍.പി 1716/2018)

 

date