Post Category
ബാലോല്‍സവം ജൂലൈ 1ന്
ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ താലൂക്ക് ബാലോല്‍സവം ജൂലൈ 1ന് രാവിലെ 9 മുതല്‍ ചാല ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. തുറമുഖ പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സ്റ്റേജ് മല്‍സരമാണ് 1ന് നടക്കുക. സ്റ്റേജിതര മല്‍സരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.
date
- Log in to post comments