Skip to main content

'മനസ്സോടിത്തിരി മണ്ണ്' പദ്ധതിയില്‍ ഭാഗമാകാന്‍  കഴിഞ്ഞത് സന്തോഷം: പി.ബി സമീര്‍ 

   ലൈഫ് മിഷന്‍ 'മനസ്സോടിത്തിരി മണ്ണ്' പദ്ധതിയില്‍ സഹകരിക്കാന്‍ കഴിഞ്ഞതു സന്തോഷകരമാണെന്നു പ്രവാസിയായ പി.ബി സമീര്‍ പറഞ്ഞു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഭൂരഹിതര്‍ക്കായി 50 സെന്റ് ഭൂമി വാങ്ങി  'മനസ്സോടിത്തിരി മണ്ണ്' പദ്ധതിക്കായി ആധാരം മന്ത്രി എം.വി ഗോവിനന്ദ് കൈമാറി സംസാരിക്കുകയായിരുന്നു സമീര്‍.

date