Post Category
പീരുമേട് താലൂക്ക് വികസന സമിതി യോഗം
പീരുമേട് താലൂക്ക് വികസന സമിതിയുടെ 2022 ജനുവരി മാസത്തെ യോഗം 2022 ജനുവരി 1 ന് രാവിലെ 10.30നു പീരുമേട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ കൂടും. യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.
date
- Log in to post comments