Post Category
മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ ജനുവരി ആറിന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ പരിശീലനം നല്കുന്നു. പങ്കെടുക്കുന്നവര്‍ കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 30 പേര്‍ക്കായിരിക്കും പരിശീലനം. പങ്കെടുക്കുന്നവര്‍ 0491 2815454 ല്‍ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments