Post Category
അധ്യാപക ഒഴിവ്
പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്കൂളിലേക്ക്, ഹൈസ്ക്കൂള് വിഭാഗത്തില്‍ കണക്ക് അധ്യാപകന്റെ ഒരു ഒഴിവുണ്ട്. 2018 -19 അധ്യയന വര്‍ഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിനായി ജൂലൈ മൂന്ന് രാവിലെ 10.30നാണ് കൂടിക്കാഴ്ച. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കട്ടേല ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഹാജരാകണം. ഫോണ്‍: 0471 2597900.
പി.എന്‍.എക്സ്.2639/18
date
- Log in to post comments