Post Category
സീറ്റൊഴിവ്
മലപ്പുറം ഗവ. കോളേജില്‍ ഒന്നാം വര്‍ഷ എം.എസ്.സി ഫിസിക്സ് (എസ്.ടി-1, പി.എച്ച്-1, ലക്ഷദ്വീപ് 1, സ്പോര്‍ട്സ്-1), എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് (എസ്.ടി-1, പി.എച്ച്-1, ലക്ഷദ്വീപ് 1, സ്പോര്‍ട്സ്-1), എം.കോം (എസ്.ടി-1, പി.എച്ച്-1, ലക്ഷദ്വീപ് 1, സ്പോര്‍ട്സ്-1), എം.എ എക്കണോമിക്സ് (എസ്.ടി-1, പി.എച്ച്-1, ലക്ഷദ്വീപ് 1), എം.എ ഇംഗ്ലീഷ് (എസ്.ടി-1, ലക്ഷദ്വീപ് 1, സ്പോര്‍ട്സ്-1), എം.എ ഇസ്ലാമിക് ഹിസ്റ്ററി (എസ്.ടി-1, ഇ.ഡബ്ല്യു.എസ്-2, ലക്ഷദ്വീപ് 1), എം.എ ഹിസ്റ്ററി (എസ്.ടി-1, പി.എച്ച്-1, ലക്ഷദ്വീപ്-1) എീ വിഭാഗത്തില്‍ ഒഴിവുകളുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ 0ജനുവരി ആറിന് വ്യാഴാഴ്ച ഉച്ചക്ക് 12ന് മുമ്പായി ആവശ്യമായ രേഖകള്‍ സഹിതം കോളേജ് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments