Post Category
ഗതാഗത നിയന്ത്രണം
ഇടിമൂഴിക്കല്‍ -അഗ്രശാല-പാറക്കടവ് റോഡ് റീച്ച് രണ്ടില്‍ ടാറിങ് പ്രവൃത്തി തുടങ്ങുന്നതിനാല്‍ ഇന്ന് (ചൊവ്വ) വാഹനഗതാഗതം നിരോധിച്ചതായി എക്സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ഇടിമുഴിക്കല്‍ കൊളക്കുത്ത് റോഡിലെ കണ്ടയിപ്പാടത്ത് നിന്ന് തേനേരിപ്പാറ വഴിയോ രാമനാട്ടുകര സില്‍ക്ക് പാലം കുറ്റിപ്പറമ്പ് പാറയില്‍ വഴിയോ പോകണം.
date
- Log in to post comments