Post Category
ജനസമക്ഷം സില്‍വര്‍ ലൈന്‍: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് വിശദീകരണ യോഗം
കേരളത്തിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട്
വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജനസമക്ഷം സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം എറണാകുളത്ത് ചേരും. ഇന്ന് ജനുവരി 6 വ്യാഴം രാവിലെ 11ന് എറണാകുളം
ടിഡിഎം ഹാളിലാണ് പരിപാടി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
date
- Log in to post comments