Skip to main content

നാഷണല്‍ ട്രസ്റ്റ് ആക്ട്; ജില്ലാതല ലോക്കല്‍ ലെവല്‍ കമ്മിറ്റി യോഗം 28 ന്

 

ഓട്ടിസം, സെറിബ്രല്‍ പാഴ്സി, മസ്തിഷ്ക ഭിന്നശഷി നേരിടുന്നവരുടെ സംരക്ഷണത്തിനുള്ള നാഷണല്‍ ട്രസ്റ്റ് ആക്ടിന്‍റെ ജില്ലാതല ലോക്കല്‍ ലെവല്‍ മോണിറ്ററിങ് കമ്മിറ്റി യോഗം ജൂണ്‍ 28 ന് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേബറില്‍ ചേരും

date