Post Category
റാങ്ക് പട്ടിക റദ്ദായി
എറണാകുളം ജില്ലയില്‍ ആര്‍ക്കിയോളജി വകുപ്പില്‍ ഇലക്ട്രീഷ്യന്‍ (കാറ്റഗറി നമ്പര്‍ 235/2016) തസ്തികയ്ക്കു വേണ്ടി 24.10.2018 തീയതിയില്‍ 745/18/ഡിഒഇ നമ്പറായി നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി 23.10.2021 അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക 24.10.2021 പൂര്‍വ്വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments