Post Category
ട്രേഡ് പ്രവേശനം : അപേക്ഷ 30 വരെ
നെന്മാറ ഐ.ടി.ഐ യില്‍ വെല്‍ഡര്‍, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി.വി.ടി സ്കീമില്‍ 2018 ജൂണ്‍ 30 നകം ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസും ജൂലൈ മൂന്നിനകം ഐ.ടി.ഐ യില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദവിവരം ശശേമറാശശൈീിസലൃമഹമ.ീൃഴ ല്‍ ലഭിക്കും. ഫോണ്‍ - 9961075132, 9916231267, 9747197853
date
- Log in to post comments