Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത്

സംസ്ഥാന വനിതാ കമ്മീഷന്‍ ജൂലൈ 12ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ മെഗാ അദാലത്ത് നടത്തും.  അദാലത്തില്‍ നിലവിലുള്ള പരാതികള്‍ക്ക് പുറമെ പുതിയ പരാതികളും സ്വീകരിക്കും.

 

date