Post Category
മോഡൽ റസിഡൻഷ്യൽ സ്കൂൾ സമിതി സന്ദർശിക്കും
കേരള നിയമസഭയുടെ പട്ടികജാതി പട്ടികവർഗ്ഗക്ഷേമം സംബന്ധിച്ച സമിതി തിരുവനന്തപുരം ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിന് ജനുവരി 12ന് രാവിലെ 10.30ന് തിരുവനന്തപുരം കട്ടേലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂൾ സന്ദർശിക്കും.
പി.എൻ.എക്സ്. 127/2022
date
- Log in to post comments