Skip to main content

കോഷന്‍ ഡിപ്പോസിറ്റിന് അപേക്ഷിക്കാം

റാന്നി ഗവ.ഐടിഐയില്‍ 2017-18 വര്‍ഷങ്ങളില്‍ അഡ്മിഷന്‍ എടുത്ത് പഠനം പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ ജാമ്യ നിക്ഷേപം, കോഷന്‍ ഡിപ്പോസിറ്റ് എന്നിവ ലഭിക്കുന്നതിന് ട്രെയിനികള്‍ തങ്ങളുടെ ബാങ്ക് പാസ്ബുക്കിന്റെ മുന്‍പേജിന്റെ കോപ്പി(അക്കൗണ്ട് നമ്പര്‍ സഹിതം)ഇന്ന് (12) റാന്നി ഐടിഐയില്‍ എത്തിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍.04735 296090.
 

date