Post Category
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കായംകുളം ടൗണ്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലെ കരിയര്‍ ഡെവലപ്മെന്‍റ് സെന്‍ററില്‍ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ഡെവലപ്മെന്‍റ് പ്രോഗ്രാമിലേക്ക് (സ്പോക്കണ്‍ ഇംഗ്ലീഷ്) അപേക്ഷ ക്ഷണിച്ചു. ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായം 18നും 35നും ഇടയില്‍. പ്രൊഫഷണല്‍ ബിരുദധാരികള്‍ക്ക് മുന്‍ഗണന.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് അവസരം. അവസാന തീയതി ജനുവരി 10. ഫോണ്‍: 0479- 2442502, 8848762578, 8075245558.
date
- Log in to post comments