Skip to main content

ജില്ലാ വികസന സമിതി യോഗം 29-ന്

ജില്ലാ വികസന സമിതി യോഗം ജനുവരി 29-ന് രാവിലെ 11-ന് ഗൂഗിള്‍മീറ്റ് വഴി നടത്തും. മീറ്റിങ്ങിനുളള ലിങ്ക് മീറ്റിങ്ങിന് രണ്ട് ദിവസം മുമ്പ് ഇ-മെയില്‍ വഴി അറിയിക്കും.
 

date