Post Category
അപേക്ഷ സ്വീകരിക്കും
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനായി ജനുവരി 24 ന് അപേക്ഷ സ്വീകരിക്കും. പുറത്തൂര്‍, മംഗലം, തൃപ്രങ്ങോട്, വെട്ടം വില്ലേജുകളിലുള്ളവര്‍ മലപ്പുറത്തെ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ ജനുവരി 24ന് അപേക്ഷകള്‍ എത്തിക്കണം. ഫോണ്‍: 0483 273200.
date
- Log in to post comments