Skip to main content

എം.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനം

    കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2018-19 അധ്യയന വര്‍ഷത്തേക്ക് നടത്തുന്ന എം.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനത്തിന് ജൂലൈ 13 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.  അപേക്ഷയുടെ പ്രിന്റൗട്ടും രേഖകളും പ്രൊഫസര്‍, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഓഫീസ് ഓഫ് ദി പാര്‍ട്ട് ടൈം ഈവനിംഗ് ഡിഗ്രി കോഴ്‌സ് ഓഫീസ്, തിരുവനന്തപുരം - 16 എന്ന വിലാസത്തില്‍ ജൂലൈ16 ന് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം.  വിശദവിവരങ്ങള്‍ക്കും പ്രോസ്‌പെക്ടസിനും www.dte.kerala.gov.in, www.admission.dte.kerala.gov.in, www.cet.ac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
പി.എന്‍.എക്‌സ്.2660/18

date