Skip to main content

പ്രൊപ്പോസല്‍ ക്ഷണിച്ചു

    അട്ടപ്പാടിയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക് സ്‌കൂള്‍/നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ പ്രവേശനം, പരിശീലനം, താമസസൗകര്യങ്ങളോടെ നടത്തുന്നതിന് ഈ മേഖലയില്‍ അഞ്ച് വര്‍ഷം മുന്‍പരിചയം ഉള്ള സ്ഥാപനങ്ങളില്‍ നിന്നും പ്രൊപ്പോസല്‍ ക്ഷണിച്ചു.  അവസാന തിയതി ജൂലൈ രണ്ട് രണ്ടു മണി.  അന്നേ ദിവസം മൂന്ന് മണിക്ക് ഹാജരുള്ള സ്ഥാപനങ്ങള്‍/പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ പ്രൊപ്പോസലുകള്‍ പരിഗണിക്കും.  കൂടുതല്‍ വിവരങ്ങള്‍ വികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ : 0471-2303229, 2304594.   
പി.എന്‍.എക്‌സ്.2662/18

date