Skip to main content

ഡി.ഫാം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് 2017 നവംബറില്‍ നടത്തിയ ഡി.ഫാം പാര്‍ട്ട് (റഗുലര്‍) പുനര്‍മൂല്യ നിര്‍ണയ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. വെബ്‌സൈറ്റ് : www.dme.kerala.gov.in
പി.എന്‍.എക്‌സ്.2663/18
 

date