Post Category
ബാങ്ക് അദാലത്ത് മാറ്റിവച്ചു
നിലവിലുളള കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരി 20 മുതൽ 28 വരെ നടത്താനിരുന്ന ബാങ്ക് അദാലത്ത് മാറ്റി വച്ചു. എന്നാൽ ബാങ്ക് വായ്പകളിൽ റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന കുടിശ്ശികക്കാർ ജനുവരി 20 മുതൽ ഫെബ്രുവരി 28 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെട്ട ബാങ്കിനെ സമീപിച്ച് ബാങ്ക് അധികൃതർ നൽകുന്ന ഇളവുകൾ സ്വീകരിച്ച് കുടിശ്ശിക തീർപ്പാക്കാനുളള അവസരം പ്രയോജനപ്പെടുത്താവുന്ന താണ് എന്ന വിവരം ലീഡ് ബാങ്ക് മാനേജരും, ഡെപ്യൂട്ടി കളക്ടർ (ആർ ആർ എറണാകുളവും സംയുക്തമായി അറിയിച്ചു.
date
- Log in to post comments