Skip to main content

ഇടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ് കരാർ വാഹനത്തിന് ടെണ്ടർ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിനു കീഴിൽ കളമശ്ശേരി ഇടപ്പള്ളി അഡീഷണൽ ഐസി ഡിഎസ് ഓഫീസ് ഉപയോഗത്തിനായി കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 31 പകൽ മൂന്ന് വരെ . കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 255 8060.

date