Post Category
എറണാകുളം ജില്ലയിൽ സബ് സിഡിയോടെ സോളാർ നിലയം
സബ്സിഡിയോടെ സോളാർ നിലയം രജിസ്ട്രേഷൻ ക്യാമ്പ്
അനെർട്ട് മുഖാന്തിരം 40% വരെ സർക്കാർ സബ്സിഡിയോടെ ഗാർഹിക സൗര വൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള രജിസ്ട്രേഷൻ ക്യാമ്പ് ജനുവരി 22 ന് പെരുമ്പാവൂർ ഊർജ്ജ മിത്ര കേന്ദ്രത്തിൽ നടക്കും നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലെ ഗ്രാമ പഞ്ചായത്തുകളിലുമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് ആധാർ കാർഡും വൈദ്യുതി ബില്ലും രജിസ്ട്രേഷൻ ഫീസായ 1225 രൂപയുമായി ക്യാമ്പിലെത്തി പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്യാം, കൂടാതെ സാധാരണ പ്രവൃത്തി ദിവസങ്ങളിൽ ഓൺലൈൻ രജിസ്ട്രേഷനും നടത്താവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് ഊർജ്ജമിത്ര പെരുമ്പാവൂരുമായി 9446607260, 8086995726 എന്ന നമ്പറിൽ ബന്ധപ്പെടാം
date
- Log in to post comments