Post Category
കോവിഡ് മരണാനന്തര ധനസഹായം: ജില്ലാതല-താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു
കോവിഡ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള എക്സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി ബന്ധപ്പെടുന്നതിന് ജില്ലാതല-താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.
ജില്ലാതല കണ്‍ട്രോള്‍ റൂം - 1077 (ടോള്‍ ഫ്രീ നമ്പര്‍)
ലാന്‍ഡ് ഫോണ്‍ - 0484- 2423513
മൊബൈല്‍ - 9400021077
താലൂക്ക് തല കണ്‍ട്രോള്‍ റൂം നമ്പറുകള്‍
ആലുവ - 0484 2624052
കണയന്നൂര്‍ - 0484 - 2360704
കൊച്ചി- 0484- 2215559
കോതമംഗലം - 0485- 2860468
കുന്നത്തുനാട് - 0484- 2522224
മുവാറ്റുപുഴ - 0485- 2813773
പറവൂര്‍ - 0484- 2972817
date
- Log in to post comments