Skip to main content
sbt

എസ്ബിഐ എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ തുടങ്ങി

ശബരിമല സന്നിധാനത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ. രാഘവന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ജോയ് സി ആര്യക്കര , റീജിയണല്‍ മാനേജര്‍ സി. അജയകുമാര്‍, ഓഫീസര്‍ അസോസിയേഷന്‍ ഡി.ജി.എസ്. അനില്‍ ശങ്കര്‍, എ.ജി.എസ്. വിനോദ്, സ്റ്റാഫ് യൂണിയന്‍ ഡി.ജി.എസ്. എസ്. അഖില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

date