Post Category
പൊതുയോഗ നോട്ടീസ്
മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരുടെ 14.09.2018ലെ CM1/38/2017 ഉത്തരവ് പ്രകാരം ലിക്വിഡേഷനില്‍ ആയിട്ടുളള എടപ്പാള്‍ ഹരിജന്‍ മാറ്റ്‌സ് ആന്റ് ബാംബൂ വര്‍ക്കേഴ്‌സ് കുടില്‍ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പര്‍ എസ് ഇന്‍ഡ്(പി)1, എടപ്പാള്‍ പി ഒ - 679576 എന്ന സംഘത്തിന്റെ അന്തിമ പൊതുയോഗം ഫെബ്രുവരി 15ന് പൊന്നാനി താലൂക്ക് വ്യവസായ ഓഫീസില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചേരും. എല്ലാ അംഗങ്ങളും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജൂനിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
date
- Log in to post comments