Post Category
തിരുവനന്തപുരത്ത് 7675 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ( 27 ജനുവരി 2022) 7675 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 5815 പേര് രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച് 48,093 പേര് ചികിത്സയിലുണ്ട്.
date
- Log in to post comments