Post Category
അങ്കമാലി അഡീ. ഐ.സി.ഡി.എസിലെ അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസിലെ അങ്കണവാടികളിലേക്ക് 2021-22 സാമ്പത്തിക വര്‍ഷം അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിനും ഫോറങ്ങളും രജിസ്റ്ററുകളും പ്രിന്റ് ചെയ്യുന്നതിനും ടെന്‍ഡറുകള്‍ ക്ഷണിച്ചു.
ടെന്‍ഡറുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസില്‍ നിന്നു ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2459255.
date
- Log in to post comments