Post Category
മെന്‍റര്‍ അധ്യാപക അഭിമുഖം ഏഴിന്
അട്ടപ്പാടി ഐ.റ്റി.ഡി.പി. ഓഫീസിന് കീഴിലുള്ള സ്കൂളുകളിലെ മെന്‍റര്‍ അധ്യാപക ഒഴിവിലേക്കുളള അഭിമുഖം ജൂലൈ ഏഴിന് നടക്കുമെന്ന് പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു. ജൂണ്‍ 23-ന് നടത്താനിരുന്ന അഭിമുഖമാണ് ഏഴിന് നടക്കുക. ഫോണ്‍: 04924-254382.
date
- Log in to post comments