Post Category
വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു
വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ സംരംഭകത്വ പ്രോത്സാഹന പദ്ധതികള്‍, സംരഭം തുടങ്ങാന്‍ ആവശ്യമായി വരുന്ന വിവിധ ലൈസന്ുകള് തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള വെബ്ബിനാര്‍ വ്യവസായ വാണിജ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരളഇന്സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (KIED) ജനുവരി 31 ന് ഓണ്‍ലൈനായി സംഘടിപ്പിച്ചിരിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 7012376994 / 96330 50143 നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
date
- Log in to post comments