Post Category
ഇടപ്പള്ളി ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള ഇടപ്പള്ളി ഐസിഡിഎസ് പ്രോജക്ടിലെ 101 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും രജിസ്റ്ററുകളും ഫോമുകളും പ്രിന്റ് ചെയ്യുന്നതിനും ജി.എസ്.ടി രജിസ്ട്രേഷനുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നു ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 22-ന് ഉച്ചയ്ക്കു ഒന്നു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2421383.
date
- Log in to post comments