Skip to main content

പൂഞ്ഞാർ പോളിടെക്നിക് കോളജിൽ സ്‌പോട്ട് അഡ്മിഷൻ                            

ആലപ്പുഴ: ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂഞ്ഞാർ മോഡൽ പോളിടെക്നിക് കോളജിൽ 2018-2019 അധ്യയനവർഷം  ഒന്നാം വർഷ എൻജിനീയറിങ് ഡിപ്ലോമ കോഴ്സിൽ ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്, കമ്പ്യൂട്ടർ ഹാർഡ്വെയർ എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ നാലിന് സ്‌പോട്ട് അഡ്മിഷൻ നടത്തും. എസ്.സി/എസ്.റ്റി / ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ഉണ്ട്.  ഇതുവരെ അപേക്ഷിക്കാതിരുന്നവർക്ക് അന്നേ ദിവസം നേരിട്ട് ഹാജരായി പ്രവേശനം നേടാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താവിനൊപ്പം  രാവിലെ 10ന് കോളജ് ഓഫീസിൽ  ഹാജാരാകണം. ഫോൺ: 04822 209265, 9495443206 , 8593025976. 

(പി.എൻ.എ. 1493/2018)

 

date