Post Category
മസ്റ്ററിംഗ് നടത്തണം
ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിൽ നിന്നും 2019 ഡിസംബർ 31ന് മുന്‍പ് മുതല്‍ പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് പൂർത്തിയാക്കാത്തവരും മസ്റ്ററിംഗ് നടത്താത്തതുമൂലം പെൻഷൻ മുടങ്ങിയവരും മസ്റ്ററിംഗ് നടത്തണമെന്ന് പുറക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫെബ്രുവരി ഒന്നു മുതൽ 20 വരെ അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് മസ്റ്ററിംഗ് നടത്തേണ്ടത്.
date
- Log in to post comments