Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവ. മെഡിക്കൽ കോളജിലെ കെ.എൽ.01-ആർ-7961 വാഹനത്തിന് സ്‌പെയർ പാർട്ട്‌സ് വാങ്ങുന്നതിന്  ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂലൈ 10ന് ഉച്ചയ്ക്ക് 12വരെ സ്വീകരിക്കും. അന്നേ ദിവസം 2.30ന് തുറക്കും. ക്വട്ടേഷൻ പ്രിൻസിപ്പൽ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 0477-2282015. 

 

(പി.എൻ.എ. 1498/2018)

 

date