Skip to main content

പൂഞ്ഞാര്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ സ്‌പോ'് അഡ്മിഷന്‍

    സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ  കീഴില്‍ പ്രവര്‍ത്തിക്കു പൂഞ്ഞാര്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2018-19 അധ്യയനവര്‍ഷത്തിലേക്ക് ഓംവര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സില്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂ'ര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ് എീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ നാലിന് സ്‌പോ'് അഡ്മഷന്‍ നടത്തും. എസ്.സി, എസ്.റ്റി, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതിരുവര്‍ക്ക് അ േദിവസം നേരി'് ഹാജരായി പ്രവേശനം നേടാം. താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍'ിഫിക്കറ്റുകളുമായി രക്ഷകര്‍ത്താവിനോടൊപ്പം രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ 04822 209265, 9495443206, 8593025976.

date