Post Category
ടെണ്ടര്‍ ക്ഷണിച്ചു
മഞ്ചേശ്വരം ഐസിഡിഎസിന് കീഴിലുള്ള മഞ്ചേശ്വരം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 37 അംഗന്‍വാടികള്‍ക്ക് ഗുണനിലവാരമുള്ള പ്രീസ്കൂള്‍ സാധനങ്ങള്‍ വിതരണം നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം ലഭിക്കുന്ന അവസാന തീയ്യതി 2022 ഫെബ്രുവരി 18 ഉച്ചയ്ക്ക് 12ന്. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 18 ഉച്ചകഴിഞ്ഞ് 2ന്. അന്ന് ഉച്ചകഴിഞ്ഞ് 3ന് ടെണ്ടര്‍ തുറക്കും.
date
- Log in to post comments