Post Category
സൗജന്യ ഓണ്‍ലൈന്‍ പരിശീലനം
ജോയിന്റ് സിഎസ്‌ഐആര്‍ യുജിസി നെറ്റ് കെമിക്കല്‍ സയന്‍സ് പേപ്പര്‍ പരിക്ഷയ്ക്കു തയ്യാറെടുക്കുന്നവര്‍ക്കായി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ 10 ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും അവസരം. ഫോണ്‍: 0484 2576756, 2862153
date
- Log in to post comments