Post Category
വാട്ടര്‍ ചാര്‍ജ് അടയ്ക്കാന്‍ ഓണ്‍ലൈന്‍ സേവനം ഉപയോഗിക്കണം
നെറ്റ്‌വര്‍ക്ക് തകരാറുമൂലം വാട്ടര്‍ ചാര്‍ജ് സ്വീകരിക്കുന്നതിന് തടസം നേരിടുന്നതിനാല്‍ ഉപയോക്താക്കള്‍ വാട്ടര്‍ ചാര്‍ജ് അടയ്ക്കുന്നതിന് പരമാവധി ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്തണമെന്ന് പളളിമുക്ക് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കൂടാതെ വാട്ടര്‍ അതോറിറ്റിയുടെ മറ്റ് സബ്ഡിവിഷന്‍ ഓഫീസുകളിലും പണം അടയ്ക്കാം.
date
- Log in to post comments