Post Category
വിലനിലവാര സൂചിക
എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 2018 ഏപ്രില്‍ മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തില്‍. 2018 മാര്‍ച്ച് മാസത്തിലേത് ബ്രാക്കറ്റില്‍.
തിരുവനന്തപുരം 152 (151), കൊല്ലം 148 (147), പുനലൂര്‍ 150 (149), പത്തനംതിട്ട 160 (158), ആലപ്പുഴ 155 (153), കോട്ടയം 157 (156), മുണ്ടക്കയം 149 (147), ഇടുക്കി 151 (150), എറണാകുളം 152 (151), ചാലക്കുടി 157(156), തൃശൂര്‍ 154 (152), പാലക്കാട് 145 (145), മലപ്പുറം 154 (149), കോഴിക്കോട് 158 (156), വയനാട് 153 (152), കണ്ണൂര്‍ 160 (158), കാസര്‍ഗോഡ് 159 (156).
പി.എന്‍.എക്സ്.2707/18
date
- Log in to post comments