Post Category
ദര്‍ഘാസ് ക്ഷണിച്ചു
അരീക്കോട് ഐസിഡിഎസ് പ്രൊജക്ടിന്റെ കീഴിലുള്ള അരീക്കോട്, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, എടവണ്ണ എന്നീ പഞ്ചായത്തുകളിലെ മൂന്ന് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രീ സ്കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫോണ്‍: 0483 2852939.
date
- Log in to post comments