Post Category
ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് ജൂലൈ മൂന്നിന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 ന് നടക്കും. കോട്ടയം ജില്ലയില്‍ നിന്നുളള പരാതികള്‍ സ്വീകരിക്കും.
(കെ.ഐ.ഒ.പി.ആര്-1333/18)
date
- Log in to post comments