Post Category
വനിതാ കമ്മീഷന് അദാലത്ത് 21 ന്
സംസ്ഥാന വനിതാ കമ്മീഷന് ഫെബ്രുവരി 21 ന് കോട്ടയം ജില്ലയില്‍ അദാലത്ത് നടത്തും. ചങ്ങനാശേരി ഇ.എം.എസ് സ്മാരക ഹാളില്‍ രാവിലെ 10 ന് അദാലത്ത് ആരംഭിക്കും.
date
- Log in to post comments