Skip to main content

കയർ കേരള: സംഘാടകസമിതിയോഗം ഇന്ന്

 

ആലപ്പുഴ: രാജ്യാന്തര വാണിജ്യമേളയായ കയർ കേരള ഒക്‌ടോബറിൽ ആലപ്പുഴയിൽ നടക്കും. ജില്ലയിലെ മന്ത്രിമാരും, എം.എൽ.എ.മാരും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും കയർ വ്യവസായ രംഗത്തെ കയറ്റുമതിക്കാർ, സംഘടന നേതാക്കൾ, വ്യവസായ സ്ഥാപനങ്ങൾ, പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതാക്കൾ എന്നിവർ പങ്കെടുക്കുന്ന സംഘാടകസമിതിയോഗം ഇന്ന് (ജൂലൈ ഒന്ന്) രാവിലെ 11.30ന് ചുങ്കത്തുള്ള കയർ മെഷിനറി മാനുഫാക്ച്ചറിങ് കമ്പനി ഓഡിറ്റോറിയത്തിൽ ചേരും. 

 

(പി.എൻ.എ. 1517/2018)

 

date