Skip to main content

ഗ്രീന്‍ പ്രോട്ടോക്കോള്‍:  സര്‍വീസ് സംഘടനകളുടെ യോഗം ജൂലൈ നാലിന് 

 

ഗ്രീന്‍പ്രോട്ടോക്കോള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് ആലോചിക്കുന്നതിന് തിരുവനന്തപുരം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും വിവിധ സര്‍വീസ് സംഘടനകളുടെ യോഗം ജൂലൈ നാലിന് വൈകിട്ട് അഞ്ചു മണിക്ക്  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. എല്ലാ സര്‍വീസ് സംഘടനകളുടെയും ജില്ലാ ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
(പി.ആര്‍.പി 1773/2018)

date