Post Category
സ്പർശ് 2022- ഓൺലൈൻ ക്വിസ് മൽസരം ഇന്ന്( ഫെബ്രു.11)
കുഷ്ഠ രോഗ ബോധവത്കരണ പക്ഷാചരണ പരിപാടിയായ സ്പർശ് 2022 ന്റെ ഭാഗമായി യു പി , ഹൈസ്കൂൾ , ഹയർ സെക്കന്ററി, കോളേജ് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മൽസരം. സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർക്ക് https://forms.gle/4UX3cbtU2CbaBRPJ8 എന്ന ലിങ്ക് മുഖേന ഫെബ്രുവരി 11ന് രാവിലെ 10 മുതൽ വൈകീട്ട് 4 മണി വരെ ഉത്തരങ്ങൾ സമർപ്പിക്കാവുന്നതാണ്. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ പേർക്ക് ഒരേ സ്കോർ വരുന്ന പക്ഷം ഉയർന്ന സ്കോർ കിട്ടിയ 50 പേരെ ഉൾപ്പെടുത്തി ഫൈനൽ മത്സരം ഉണ്ടായിരിക്കുന്നതാണ്.
date
- Log in to post comments