Post Category
ആട് ഫാം സന്ദര്‍ശിച്ചു
മലപ്പുറം കെ.വി.കെയുടെ ത്രിദിന ആട് വളര്‍ത്തല്‍ പരിശീലന പരിപാടിയുടെ ഭാഗമായി പരിശീലനത്തിന് പങ്കെടുത്തവര്‍ മംഗലം പഞ്ചായത്തിലെ വിവിധ ആട് ഫാമുകള്‍ സന്ദര്‍ശിച്ചു. മംഗലം പഞ്ചായത്തില്‍ ആധുനിക രീതിയില്‍ സംയുക്തമായി ആട് ഫാം നടത്തുന്ന ഇബ്രാഹീംകുട്ടിയെ മംഗലം പഞ്ചായത്ത് പ്രസിഡന്റും പരമ്പരാഗതമായി ആട് വളര്‍ത്തുന്ന സുലേഖയെ മംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റും ആദരിച്ചു.
date
- Log in to post comments