Post Category
യുജിസി നെറ്റ് കോച്ചിംഗ്
കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കഞ്ചേരിയില്‍ പിജിയ്ക്ക് പഠിക്കുന്നവര്‍ക്കും പിജി കഴിഞ്ഞവര്‍ക്കുമായി യുജിസി നെറ്റ് കോച്ചിംഗ് ക്ലാസ്സുകള്‍ നടത്തുന്നു. ഹ്യുമാനിറ്റിസ് - പേപ്പര്‍ I, കോമേഴ്സ് - പേപ്പര്‍ II എന്നിവയുടെ ക്ലാസ്സുകള്‍ ഫെബ്രുവരി 21 മുതല്‍ ആരംഭിയ്ക്കുന്നു. വിശദവിവരങ്ങള്‍ക്ക് 9495069307, 8547005042, 8547233700.
date
- Log in to post comments