Post Category
വാഹനങ്ങള്‍ ഡ്രൈവര്‍ സഹിതം ആവശ്യമുണ്ട്
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ വിവിധ ആവശ്യങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് വാഹനങ്ങള്‍ ഡ്രൈവര്‍ സഹിതം ആവശ്യമുണ്ട്. ഒരു ടെമ്പോ ട്രാവലര്‍ ഏഴ്, എട്ട്, 10 സീറ്റുകളുളളത്. ഒരു കാര്‍ ഏഴ്, എട്ട്, 10 സീറ്റുകളുളളത്. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 14-ന് രാവിലെ 11 വരെ.
date
- Log in to post comments