Post Category
തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചു
രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ ഒരു ഹൈമാസ്റ്റ് , നാല് മിനിമാസ്റ്റ് തെരുവു വിളക്കുകള്‍ സ്ഥാപിക്കാന്‍ അംഗീകൃത അക്രഡിറ്റഡ് / സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് മുദ്ര വെച്ച കവറില്‍ താല്പര്യപത്രം ക്ഷണിച്ചു. ഫെബ്രുവരി 28ന് വൈകീട്ട് 3നകം താല്പര്യപത്രം ലഭ്യമാക്കണം. മാര്‍ച്ച് 2ന് രാവിലെ 11ന് താല്പര്യപത്രം തുറക്കും. ഫോണ്‍ 9995615536,9495779212
date
- Log in to post comments